എഴുകോൺ . മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിൽ പ്രകോപിതരായ സംഘം മർദിച്ചുവെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലന്നും മരണമൊഴി എഴുതിവച്ചു കടയുടമ ജീവനൊടുക്കി. കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്ര നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്കു സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ്ഭവനിൽ വാമദേവൻ (74) ആണു ജീവനൊടുക്കിയത്. വ്യാഴം ഉച്ചയ്ക്കു വീടിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഈ മാസം 21ന് വൈകിട്ട് 6ന് ആയിരുന്നു വാമദേവനു മർദനമേറ്റത്. ബേക്കറിയിലെത്തിയ … Continue reading മദ്യപിക്കാൻ സൗകര്യമൊരുക്കാത്തതിന് കടയുടമയ്ക്ക് അക്രമിസംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം; പൊലീസ് നടപടിയെടുത്തില്ല, നെടുമൺകാവിൽ കടയുടമ ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed