29.8 C
Kollam
Saturday 26th September, 2026 | 07:11:47 PM
Home News Kerala താമരശ്ശേരിയിൽ വീണ്ടും സ്കൂള്‍ ചാരായം പിടികൂടി

താമരശ്ശേരിയിൽ വീണ്ടും സ്കൂള്‍ ചാരായം പിടികൂടി

കോഴിക്കോട്. താമരശ്ശേരിയിൽ ചാരായം പിടികൂടി. വിദ്യാർത്ഥിയിൽ നിന്നും കണ്ടെടുത്ത അതേ രൂപത്തിലുള്ള 220 പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിച്ച ചാരായമാണ് പിടിച്ചെടുത്തത്

കൊളമല ഭാഗത്ത് വനത്തിനു സമീപത്തു നിന്നാണ് 220 പ്ലാസ്റ്റിക് കുപ്പികളിലായി 110 ലിറ്റർ ചാരായം കണ്ടെടുത്തത്