തിരുവനന്തപുരം:ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് ബജറ്റിൽ 5 കോടി രൂപ വകയിരുത്തുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.
ബജറ്റിനു മുമ്പ് കുന്നത്തൂരിൽ ഏറ്റവും ഏറെ പരിഗണിക്കേണ്ട വിഷയമെന്ന നിലയിൽ താലൂക്കാശുപത്രിയുടെ പ്രശ്‌നം മുഖ്യമന്ത്രിക്കുമുമ്പാകെ ഉല്ലാസ് കോവൂർ എം എൽ എ അവതരിപ്പിച്ചിരുന്നു




































