26.4 C
Kollam
Saturday 7th November, 2026 | 10:13:55 AM
Home News Kerala കാരുണ്യയോടും കാരുണ്യമില്ല; വഴിവിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ

കാരുണ്യയോടും കാരുണ്യമില്ല; വഴിവിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ

Advertisement

കാരുണ്യയിൽ വഴിവിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ. ചില മരുന്നു കമ്പനികളെ സഹായിക്കാൻ ആണ് ഇവർ . ആസൂത്രിത നീക്കം നടത്തിയതെന്നാണ് റിപോർട്ട്.

ഡിപ്പോകൾ ആവശ്യപ്പെട്ട മരുന്നുകൾ കുറച്ചു വാങ്ങി,

ഒരു ഡിപ്പോയും ആവശ്യപ്പെടാത്ത മരുന്നുകൾ 1,35000 എണ്ണം വരെ വാങ്ങിയാണ് ഇവർ വഴിവിട്ട ഇടപെടൽ നടത്തിയത്.

ഡിപ്പോകൾ ആവശ്യപ്പെട്ടതിനെക്കാൾ കൂടുതൽ പല മരുന്നുകളും വാങ്ങി

രോഗികൾ ആവശ്യപ്പെടുന്ന മരുന്നുകൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചു, എന്നാൽ ഇങ്ങനെ

കൃത്രിമ ക്ഷാമം ഉണ്ടാക്കിയത് ചില കമ്പനികളെ സഹായിക്കാൻ എന്നാണ് ഉയരുന്ന ആരോപണം.

വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കാരുണ്യ സെയിൽസ് അസിസ്റ്റന്റ് മാനേജരെ സ്ഥലം മാറ്റിയിരുന്നു.

താൽക്കാലിക ജീവനക്കാരിയായ ഇവർ ഇതുവരെ പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചില്ല എന്നും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here