26.4 C
Kollam
Saturday 7th November, 2026 | 09:59:43 AM
Home News Kerala റേഷൻ കടകൾ ഇനി ഹൈടെക്! വൻ വിപ്ലവത്തിനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്

റേഷൻ കടകൾ ഇനി ഹൈടെക്! വൻ വിപ്ലവത്തിനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്

Advertisement

റേഷൻ കടകൾ ഇനി ഹൈടെക് ആകും. വൻ വിപ്ലവത്തിനൊരുങ്ങുകയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്.

റേഷൻ കടകളിൽ ഈ പോസ് മിഷ്യൻ സ്ഥാപിക്കും. പുറമെ

ഓരോ റേഷൻ കടകളിലും സിസിടിവി

നെല്ല് ശേഖരണത്തിന് എത്തുന്ന ലോറികളിൽ ജി പി എസ് സംവിധാനം എന്നിങ്ങനെ നീളുകയാണ് സംവിധാന പദ്ധതികൾ.

എല്ലാ മേഖലകളും ഡിജിറ്റലൈസ് ചെയ്ത് പ്രവർത്തനങ്ങൾ സുതാര്യമാക്കും

അളവ് തൂക്ക വ്യത്യാസത്തിൽ ഓക്കെ ഉള്ള പരാതികൾ പൂർണമായി പരിഹരിക്കപ്പെടുമെന്നും മന്ത്രി അനൂപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here