28 C
Kollam
Monday 21st September, 2026 | 10:28:23 AM
Home News Kerala വിഴിഞ്ഞത്ത് കടലിൽ വീണു യുവാവിനെ കാണാതായി

വിഴിഞ്ഞത്ത് കടലിൽ വീണു യുവാവിനെ കാണാതായി

തിരുവനന്തപുരം. വിഴിഞ്ഞത്ത് കടലിൽ വീണു യുവാവിനെ കാണാതായി.വയനാട് സ്വദേശി ശ്രീജിത്തിനെയാണ് വിഴിഞ്ഞം മുഖയുദ്ധീൻ പള്ളിക്ക് സമീപത്ത് കടലിൽ വീണ് കാണാതായത്.സുഹൃത്തിന്റെ കല്യാണത്തിന് നരുവാമൂട് എത്തിയതായിരുന്നു

കടലിൽ ഇറങ്ങുന്ന സമയത്ത് ശ്രീജിത്തിനെ തിരയടിച്ചുകൊണ്ട് പോയി. കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു