കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുമോ അറസ്റ്റ്ചെയ്തു ഹാജരാക്കുമോ

കൊച്ചി.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരായേക്കും. കേസിലെ പ്രതികളെ കുറ്റവിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്തതിൽ ആണ് സിംഗിൾ ബെഞ്ച്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. പലകുറി ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാനോ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കാനോ മുഹമ്മദ് ഹനീഷ് തയ്യാറായിരുന്നില്ല. ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ തള്ളുക കൂടി ചെയ്തതോടെ, വീണ്ടും ഹാജരാകണം എന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. … Continue reading കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ, വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുമോ അറസ്റ്റ്ചെയ്തു ഹാജരാക്കുമോ