26.6 C
Kollam
Sunday 20th September, 2026 | 04:51:21 AM
Home News Breaking News ഹരിപ്പാടിന് മെഡിക്കൽ കോളജ്,ആരോഗ്യ മേഖലയ്ക്ക് 2074 കോടി

ഹരിപ്പാടിന് മെഡിക്കൽ കോളജ്,ആരോഗ്യ മേഖലയ്ക്ക് 2074 കോടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്. ഹരിപ്പാട് മെഡിക്കൽ കോളജ്. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ.
ഓപ്പറേഷൻ തൂഫാന് 10 കോടി,
പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കും. സമാനസ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും.

റബ്ബറിന് താങ്ങുവില 250 രൂപയാക്കി ഉയർത്തും.

കൊച്ചിയിൽ ജെ സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി – ചിത്ര നഗരം സ്ഥാപിക്കും. സിനിമയ്ക്ക വ്യവസായ പദവി നൽകും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിര വേദി സൃഷ്ടിക്കും. ആന്റി പൈറസി സെൽ രൂപീകരിക്കും.