Home News Kerala KSRTC പ്രിയദർശിനി :വിപുലമായ ആഘോഷമാക്കും, സര്‍വം പെണ്‍മയം

KSRTC പ്രിയദർശിനി :വിപുലമായ ആഘോഷമാക്കും, സര്‍വം പെണ്‍മയം

തിരുവനന്തപുരം.KSRTC പ്രിയദർശിനി :വിപുലമായ ആഘോഷ പരിപാടികളൊരുക്കി സർക്കാർ. ഉത്‌ഘാടന ബസിൻ്റെ അവസാന മിനുക്കുപണികൾ സെൻട്രൽ വർക്സിൽ പൂർത്തിയായി വരുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും VVIP കളും ഉൾപ്പെടെ 20 പേർക്ക് ബസ്സിൽ സീറ്റ് book ചെയ്യും.

ബാക്കി വനിത യാത്രക്കാർ. സർവിസ് തുടങ്ങുക സെക്രട്ടറിയേറ്റിൽ നിന്ന്. ബസിൽ വനിത കണ്ടക്ടർ + വനിത ഡ്രൈവർ.ബസ് ഓടിക്കുക KSRTC യിലെ ആദ്യ വനിത ഡ്രൈവറായ ഷീല. ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് Acക്ക് കത്ത് നൽകി.