തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി ഉയർത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ടോണിയാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണന്നാണ് പ്രാഥമിക വിലയിരുത്തൽ. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തി രുന്നു.



































