29.4 C
Kollam
Friday 11th September, 2026 | 05:27:46 PM
Home News Kerala പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ ലോറിയിടിച്ച് മരിച്ചു

പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ ലോറിയിടിച്ച് മരിച്ചു

മലപ്പുറം. നിലമ്പൂരിൽ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ 65 കാരന് ലോറിയിടിച്ച് മരിച്ചു.ചെറുവത്തുകുന്ന് സ്വദേശി കറളിക്കാട്ടിൽ മജീദാണ് മരിച്ചത്.ഇന്ന് പുലർച്ചെ കെ.എൻ.ജി റോഡിൽ സീബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

പച്ചക്കറിയുമായി എത്തിയ ലോറിയാണ് ഇടിച്ചത്.മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.