ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ,കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ
കവരത്തി. ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ.കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ.വള്ളങ്ങളുടെ തുക വർധിപ്പിക്കണമെന്ന് ആവശ്യം നിലവിൽ വള്ളങ്ങൾക്ക് നൽകുന്നത് 1230 രൂപ മാത്രം.2018 ൽ നിശ്ചയിച്ച തുക ഇതുവരെ പുനർനിർണയിച്ചില്ല.കടുത്ത സമരത്തിലേക്ക് പോയത് പോർട്ട് അധികൃതരുടെ അവഗണന തുടർന്നതോടെ.കപ്പലിലെത്തുന്നവർ ദ്വീപിലെത്തുന്നത് ഏറെ പണിപ്പെട്ട് ആദ്യം ബോട്ടിലും പിന്നീട് ചെറു തോണികളിലും യാത്ര.കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധം.ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് ദ്വീപ് വാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed