26.7 C
Kollam
Tuesday 15th September, 2026 | 11:13:49 PM
Home News Kerala അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഹെറോയിനുമായി പിടിയിലായി

അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഹെറോയിനുമായി പിടിയിലായി

കൊച്ചി.പെരുമ്പാവൂരിൽ ലഹരി വിൽപ്പന, ഒരാൾ പിടിയിൽ.പിടിയിലായത് അസാം സ്വദേശി ഷാഹിത

പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പിടികൂടി. അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്ക്കായി എത്തിച്ച ഹെറോയിൻ ആണ് പിടിച്ചെടുത്തത്.