26.8 C
Kollam
Thursday 8th October, 2026 | 08:06:33 AM
Home News Kerala പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചു

പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചു

കോഴിക്കോട്. സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു. 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് കത്തിച്ചത്

നശിപ്പിച്ചത് 52 കേസുകളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ