29.9 C
Kollam
Wednesday 14th October, 2026 | 02:50:59 PM
Home News Breaking News ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു

ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു

കോഴിക്കോട്.ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു.3 വയസുകാരി അലംകൃതയാണ് മരിച്ചത്. അത്തോളി സ്വദേശിയാണ്.ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ആണ് കുട്ടി ടേബിളിൽ നിന്നും തെന്നി വീണത്.ശബ്ദം കേട്ട് വീട്ടുകാർ എത്തിനോക്കുമ്പോൾ കുട്ടി താഴെ വീണു കിടക്കുന്നതാണ് കണ്ടത്

ഉടൻ ആശുപത്രിയിൽ എത്തിച്ചു.സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം