ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടും

തിരുവനന്തപുരം.ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. ഘട്ടം ഘട്ടമായി മദ്യം ഉപഭോഗം കുറയ്ക്കും. തുറമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും എന്നും സ്വപ്ന പദ്ധതികളിൽ യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കി തീരദേശം നദികൾ തടാകങ്ങൾ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു സംയോജിത വികസന പദ്ധതിയാണ് ലക്ഷ്യം . സിബിൽ വ്യോമയാനത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും … Continue reading ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടും