26.2 C
Kollam
Sunday 29th November, 2026 | 08:46:04 AM
Home News Kerala നീന്തൽ പരിശീലനത്തിനിടെ അവശനിലയിലായ 16 കാരൻ മരിച്ചു

നീന്തൽ പരിശീലനത്തിനിടെ അവശനിലയിലായ 16 കാരൻ മരിച്ചു

Advertisement

നെടുമങ്ങാട്.നീന്തൽ പരിശീലനത്തിനിടെ അവശനിലയിലായ 16 കാരൻ മരിച്ചു.ആര്യനാട് സ്വദേശി എബി സനൽ ആണ് മരിച്ചത്.പുലിപ്പാറയിലെ നീന്തൽകുളത്തിൽ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമൃത കൈരളി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച എബി

LEAVE A REPLY

Please enter your comment!
Please enter your name here