Home News Breaking News ‘വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്’; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌

‘വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്’; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌

Advertisement

മലപ്പുറം: സിപിഎം പിബി അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌. വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്.

Also Read: സപ്ലൈകോയുടെ പ്രത്യേക ബക്രീദ് കിറ്റ് മെയ് 26 വരെ വാങ്ങാം

സേവ് സിപിഎം എന്ന പേരിലാണ് ബോർഡ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറ്റി ജംഗ്ഷൻ, താഴെപ്പാലം എന്നിവിടങ്ങളിലാണ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. എസ്ഡിപിഐ നേതാവിനൊപ്പമുള്ള വിജയരാഘവന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബോർഡ്‌ ഉയർന്ന

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here