27.5 C
Kollam
Friday 9th October, 2026 | 07:39:55 PM
Home News Kerala അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

ആലപ്പുഴ .അരൂരിൽ മിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.അരൂർ കോടം തുരുത്ത് സ്വദേശി രവി ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.വീടിനു പുറത്തേക്ക് മുറിയിൽ കുളിക്കുന്നതിനായി പോകുമ്പോഴാണ് രവിക്ക് മിന്നലേറ്റത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.