27.6 C
Kollam
Wednesday 23rd September, 2026 | 10:46:49 PM
Home News Breaking News അർദ്ധരാത്രിയിൽ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

അർദ്ധരാത്രിയിൽ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം. കീഴായിക്കോണത്ത് അർദ്ധരാത്രിയിൽ വാഹനാപകടം.യുവാവിന് ദാരുണാന്ത്യം.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്

പുലർച്ചെ 2.30 നായിരുന്നു അപകടം.