പത്രം മലയാള ദിനപത്രങ്ങളിലൂടെ|2026 മേയ് 10, ഞായര്‍ | 1201 മേടം 27 അവിട്ടം
വാർത്തകൾ തയാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി കേരള മുഖ്യമന്ത്രി ചർച്ച: തീരുമാനമാകാതെ ഹൈക്കമാൻഡ് കേരളത്തിലെ മുഖ്യമന്ത്രിക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന മൂന്നു മണിക്കൂര്‍ ചര്‍ച്ചയിലും തീരുമാനമായില്ല. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയും തീരുമാനമെടുക്കുമെന്ന് എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കേരള നേതാക്കള്‍ അറിയിച്ചെങ്കിലും, തർക്കം സങ്കീര്‍ണമായ നിലയിലെത്തിയതിൽ ഹൈക്കമാന്‍ഡ് അസന്തുഷ്ടി പ്രകടിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തമിഴ്നാട് … Continue reading പത്രം മലയാള ദിനപത്രങ്ങളിലൂടെ|2026 മേയ് 10, ഞായര്‍ | 1201 മേടം 27 അവിട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed