24.7 C
Kollam
Wednesday 5th August, 2026 | 09:35:02 AM
Home News Breaking News രക്ഷാപ്രവർത്തനത്തിന്റെ പേരിലെ പോലീസ് മർദ്ദനം,മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർക്കെതിരെ പുതിയ റിപ്പോർട്ട് നൽകും

രക്ഷാപ്രവർത്തനത്തിന്റെ പേരിലെ പോലീസ് മർദ്ദനം,മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർക്കെതിരെ പുതിയ റിപ്പോർട്ട് നൽകും

ആലപ്പുഴ. രക്ഷാപ്രവർത്തനത്തിന്റെ പേരിലെ പോലീസ് മർദ്ദനം. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള പോലീസുകാർക്കെതിരെ പുതിയ റിപ്പോർട്ട് നൽകും.പഴയ സർക്കാർ പോലീസുകാരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് അംഗീകരിക്കില്ല.കുറ്റക്കാരായ പോലീസുകാരെ ആലപ്പുഴയിലെ കോടതിയിൽ എത്തിക്കും

യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടിയ പോലീസുകാർക്കെതിരെ നടപടി ഉറപ്പാക്കും.നിയുക്ത ആലപ്പുഴ എംഎൽഎ എഡി തോമസ്.