Home News Kerala പാലക്കാട് നിന്ന് ഒരു മന്ത്രി ഉണ്ടാവണം എന്ന് വി ടി ബൽറാം

പാലക്കാട് നിന്ന് ഒരു മന്ത്രി ഉണ്ടാവണം എന്ന് വി ടി ബൽറാം

Advertisement

പാലക്കാട്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജില്ലയിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റം ഉണ്ടാക്കി. അന്ന് ജില്ലയിൽ മന്ത്രി ഉണ്ടായിരുന്നില്ല. ഇപ്പോൾ ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം വീണ്ടും ഉണ്ടായിരിക്കുന്നു

“മന്ത്രി മണ്ണാർക്കാട് നിന്ന് വേണോ തൃത്താലയിൽ നിന്ന് വേണോ കോങ്ങാട് നിന്നോ ചിറ്റൂരിൽ നിന്നോ വേണോ എന്നൊക്കെ നേതൃത്വം തീരുമാനിക്കട്ടെ”. കോൺഗ്രസ്സ് മന്ത്രി ഉണ്ടാവേണ്ടതാണ്. തൃത്താല തിരിച് പിടിക്കണം എന്നത് പൊതു ലക്ഷ്യം ആയിരുന്നു

നല്ല മാർജിനിൽ ജയിക്കും എന്ന് ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു. അതി വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കം ബാക്ക് എന്ന് കൃത്യമായി പറയാമായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റ്‌ അത്‌ കൊണ്ടാണ് ഇട്ടത്.. ആദ്യത്തെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ വിജയം ഉറപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here