30.2 C
Kollam
Friday 18th September, 2026 | 11:01:53 AM
Home News Breaking News ജവാനുവേണ്ടി യുദ്ധം മുറുകുന്നു

ജവാനുവേണ്ടി യുദ്ധം മുറുകുന്നു

തിരുവനന്തപുരം. വിലകുറഞ്ഞ ജവാൻ റമ്മിന് സംസ്ഥാനത്ത് ക്ഷാമം. ബീവറേജ് കോർപ്പറേഷന്റെ വില്പന കേന്ദ്രങ്ങളിൽ ജവാൻ എത്തുന്നത് കുറവ്. പുളിക്കീഴിലെ ഫാക്ടറിയിൽ ഉൽപാദനവും കുറച്ചു. ഇറാൻ യുദ്ധം കാരണം ഫാക്ടറിയിലേക്ക് ബോട്ടിലുകൾ എത്താത്തത് പ്രതിസന്ധി

പ്രതിദിനം ഫാക്ടറിയിൽ എത്തിയിരുന്നത് ഒരു ലക്ഷം ബോട്ടിലുകൾ. കടകളിൽ നിന്ന് മദ്യം ചോദിച്ചിട്ടും വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥ. ജവാൻ ചോദിച്ചെത്തുന്ന കസ്റ്റമേഴ്സും ജീവനക്കാരും തമ്മിൽ വാക്കേറ്റവും രൂക്ഷമാകുന്നു.