30.2 C
Kollam
Thursday 17th September, 2026 | 11:20:53 AM
Home News Breaking News പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കാസർകോട്. വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഓട്ടോറിക്ഷ ഡ്രൈവർ കുങ്ങഞ്ചാൽ സ്വദേശി രാജു (33) മരിച്ചു. വെരിക്കുണ്ട് ഗവ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്


സ്കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലിടിക്കുകയായിരുന്നു.വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.