ഗുണ്ടയുടെ വിവാഹ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തു, രണ്ട് പോലീസ്കാർക്ക് സസ്പെൻഷൻ

തൃശ്ശൂര്‍. ഗുണ്ടയുടെ വിവാഹ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത രണ്ട് പോലീസ്കാർക്ക് സസ്പെൻഷൻ.അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നവരെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ സസ്പെൻഡ് ചെയ്തത് നിരവധി കേസുകളിൽ പ്രതിയായ മണലൂർ സ്വദേശിയുടെ വിവാഹ വിരുന്ന് സൽക്കാരത്തിൽ ആണ് പോലീസുകാർ പങ്കെടുത്തത്.2 ദിവസം മുൻപായിരുന്നു നടപടി.അന്തിക്കാട് സ്റ്റേഷനിലെ വാറൻ്റ് , സമൻസ് സ്യൂട്ടികൾ നോക്കുന്നവരാണ് സസ്പെൻഷനിലായ പോലീസുകാർ സസ്പെൻഷനിൽ ആയവരെ കൂടാതെ മറ്റൊരു പോലീസുകാരനും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.വിവാഹ … Continue reading ഗുണ്ടയുടെ വിവാഹ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തു, രണ്ട് പോലീസ്കാർക്ക് സസ്പെൻഷൻ