26.6 C
Kollam
Saturday 12th September, 2026 | 02:58:12 AM
Home News Breaking News ഒഴുക്കിൽ പെട്ട് കൊല്ലം സ്വദേശി അടക്കം വിദ്യാർത്ഥികൾ മരിച്ചു

ഒഴുക്കിൽ പെട്ട് കൊല്ലം സ്വദേശി അടക്കം വിദ്യാർത്ഥികൾ മരിച്ചു

പെരുമ്പാവൂർ. അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ ,കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഒഴുക്കിൽ പെട്ട മറ്റൊരു വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു.