നെടുങ്കണ്ടം ഇരട്ട കൊലപാതകം: ‘തെറ്റ് പറ്റിപ്പോയി’ , അമ്മയേയും സഹോദരനെയും കൊന്നതെന്തിന്? ഇനി സജി പറയും
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും തെറ്റ് പറ്റിപ്പോയെന്നും കസ്റ്റഡിയിലുള്ള പ്രതി സജി സമ്മതിച്ചു. എന്തിനാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് ഇനി സജി മറുപടി പറയും. പച്ചടി സ്വദേശിനി മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഒരു മാസത്തോളമായി മേരിക്കുട്ടിയുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നാണ് കസ്റ്റഡിയിലുള്ള സജി പോലീസിനോട് പറഞ്ഞത്.2018 മുതൽ … Continue reading നെടുങ്കണ്ടം ഇരട്ട കൊലപാതകം: ‘തെറ്റ് പറ്റിപ്പോയി’ , അമ്മയേയും സഹോദരനെയും കൊന്നതെന്തിന്? ഇനി സജി പറയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed