29.4 C
Kollam
Sunday 13th September, 2026 | 06:09:11 PM
Home News Kerala നദിയില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മരണം, മൊബൈൽ ഫോൺ കണ്ടത്താൻ പോലീസിന്റെ തിരച്ചിൽ

നദിയില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മരണം, മൊബൈൽ ഫോൺ കണ്ടത്താൻ പോലീസിന്റെ തിരച്ചിൽ

പെരുമ്പാവൂjd]. നദിയില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മരണം.പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടത്താൻ പോലീസിന്റെ തിരച്ചിൽ.പെൺകുട്ടിയുടെ ഫോൺ അന്വേഷണത്തിൽ നിർണായകം. മൊബൈൽ ഫോൺ കുട്ടി ചാടിയ പാലത്തിന് സമീപത്ത് എന്ന് സംശയം

കുട്ടിയുടെ ആൺ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും. മുങ്ങിമരണമെന്ന് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.ആൺസുഹൃത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.പെരുമ്പാവൂർ സ്വദേശി അഞ്ജന മരിച്ചത് ഈ മാസം 20ന്