NewsKerala ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു April 24, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊച്ചി: സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കാരണം വ്യക്തമല്ല. ഫെഫ്ക യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും. Your browser does not support the video tag.