27.1 C
Kollam
Sunday 23rd August, 2026 | 09:52:20 PM
Home News Breaking News ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി

ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി

ആലപ്പുഴ: ജി സുധാകരൻ്റെ ഡ്രൈവർക്ക് വധഭീഷണി .
ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തും എന്നാണ് ഭീഷണി.സുധാകരൻ്റെ പക്ഷത്ത് നിന്ന് മാറണമെന്നായിരുന്നു ആവശ്യം.
ഇന്ന് ഉച്ചയ്ക്കാണ് ഭീഷണി ഉണ്ടായത്
ജി സുധാകരൻ്റെ ഡ്രൈവർ പ്രദീപ് സിപിഎം മെമ്പറാണ്.
പുന്നപ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് ജി സുധാകരൻ പറഞ്ഞു.