27.5 C
Kollam
Tuesday 29th September, 2026 | 07:57:22 AM
Home News Breaking News നെയ്യാറ്റിൻകരയിൽ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു

നെയ്യാറ്റിൻകരയിൽ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു. മിഥിലാ ലാബിലെ ജീവനക്കാരിയുടെ നെഞ്ചിലാണ് കുത്തേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.