26.4 C
Kollam
Friday 14th August, 2026 | 08:10:34 PM
Home News Breaking News പ്രധാനമന്ത്രിയുടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ

പ്രധാനമന്ത്രിയുടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്.പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എംപി.പാലക്കാട് എംഎൽഎക്ക് നേരെ ഉണ്ടായ പരാമർശം. ഗുസ്തി താരങ്ങളെ ഓർമ്മിപ്പിച് ഷാഫി പറമ്പിൽ

“ബ്രിജ് ഭൂഷൻ എന്നൊരു നേതാവുണ്ടായിരുന്നു” എന്ന് ഷാഫി .രാജ്യത്തിനു വേണ്ടി മെഡൽ നേടിയ വനിതകൾ അത്‌ പുഴയിൽ ഒഴുക്കി കളയും എന്ന് പറയാൻ ഇടായായ സാഹചര്യം വ്യക്തമാക്കണം. കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. വേറെ ഏതു പാർട്ടിയുണ്ട് ഇങ്ങനെ നടപടി സ്വീകരിച്ചത്. സിപിഐഎം ഉണ്ടോ എന്നും ഷാഫിയുടെ ചോദ്യം.

also read: