സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്, പ്രതി അറസ്റ്റിൽ

പെരിന്തൽമണ്ണ .സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. പെരിന്തൽമണ്ണ പോലീസ് ആണ് പിടികൂടിയത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പാണക്കാട് കുടുംബത്തെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനും റോഷൻ ശ്രമിച്ചിരുന്നു. 15 കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ റോഷന് കാപ്പ ചുമത്തിയിരുന്നു also read: