25.7 C
Kollam
Saturday 26th September, 2026 | 06:54:51 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസ്, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജംഷഡ്പൂർ ലാബിൽ നിന്നും പരിശോധന ഫലം ലഭിച്ചിട്ടില്ലെന്ന് എസ്ഐടി.ഏപ്രിൽ അവസാന ആഴ്ചയിലെ പരിശോധന ഫലം ലഭിക്കൂ

ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.അന്വേഷണത്തിൽ വീണ്ടും തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി