26.4 C
Kollam
Saturday 26th September, 2026 | 03:51:33 AM
Home News Kerala വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചു

വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചു

വയനാട്. വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചു. സുൽത്താൻ ബത്തേരി ചുങ്കം ബസ് സ്റ്റാന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

പ്ലസ് ടു വിദ്യാർത്ഥിയെ അതേ സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥിയും മുൻപ് പഠിച്ചിരുന്ന രണ്ട് പേരുമാണ് മർദ്ദിച്ചതായി പരാതിയുള്ളത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബത്തേരിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്