25.8 C
Kollam
Tuesday 22nd September, 2026 | 02:08:49 AM
Home News Breaking News ജി സുധാകരൻ എതിരെ പത്രിക സമർപ്പിച്ച വിമത സ്ഥാനാർഥി സുധാകരന്റെ പത്രിക തള്ളി

ജി സുധാകരൻ എതിരെ പത്രിക സമർപ്പിച്ച വിമത സ്ഥാനാർഥി സുധാകരന്റെ പത്രിക തള്ളി

ആലപ്പുഴ. ജി സുധാകരൻ എതിരെ പത്രിക സമർപ്പിച്ച വിമത സ്ഥാനാർഥി സുധാകരന്റെ പത്രിക തള്ളി.നാമനിർദ്ദേശപത്രി യോടൊപ്പം നൽകിയ രേഖകളിലെ അവ്യക്തതയാണ് പത്രിക തള്ളാൻ കാരണം ‘സിപിഐഎം നേതാക്കളോടൊപ്പം ആണ് അപര സ്ഥാനാർഥി സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയത്.

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഒരു സെറ്റ് പത്രിക തള്ളി.പത്രികയിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു എന്ന് എൽഡിഎഫ് ആക്ഷേപം ഉന്നയിച്ചതോടെ ഹിയറിങ്ങിനായി നാളത്തേക്ക് മാറ്റി.നാളെ രാവിലെ 10 മണിക്ക് ആവും ഹിയറിങ് നടക്കുക.കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളണം എന്നുള്ളതാണ് എൽഡിഎഫിന്റെ ആവശ്യം