27.1 C
Kollam
Sunday 13th September, 2026 | 10:51:28 PM
Home News Kerala വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലി, ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച്...

വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലി, ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം

ആലപ്പുഴ.വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലിയെന്ന് ജി സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം.രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി.കുടുംബശ്രീ വഴി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടന്നെന്നാണ് സുധാകരൻ്റെ ആരോപണം

100 പേരെ നിയമിച്ചതായും സുധാകരൻ ആരോപിച്ചിരുന്നു. ഈ നിയമനങ്ങൾ അന്വേഷിക്കണമെന്നാണ് എച്ച് സലാമിൻ്റെ പരാതി

അന്വേഷണം ഉടനുണ്ടാവുമെന്ന് വിജിലൻസ് മന്ത്രിയുടെ ഉറപ്പ്