30.5 C
Kollam
Saturday 26th September, 2026 | 03:54:46 PM
Home News Kerala സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

കൊച്ചി.സിഗരറ്റ് പുകയെചൊല്ലി അക്രമം മൂന്നുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം സ്വദേശി വി.ബിബിൻ, കൊല്ലം സ്വദേശികളായ ടോമിൻസൺ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഇടപ്പള്ളിയിലാണ് സംഭവമുണ്ടായത്. സിഗരറ്റ് പുക മുഖത്തേക്ക് ചെന്നതിനെ തുടർന്നുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്ന് പേരും ചേർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയിരുന്നു