Advertisement
കണ്ണൂർ. മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം. കണ്ണൂർ ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹർജിയിൽ കഴിഞ്ഞ ദിവസം വാദം കേട്ട കോടതി ഇന്ന് വിധി പറയുകയായിരുന്നു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പടെ അഞ്ച് കെ.എസ്.യു ഭാരവാഹികൾ കഴിഞ്ഞ 15 ദിവസമായി ജയിലിൽ കഴിയുകയാണ് . വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്
ALSO READ :
കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികം. നിരീക്ഷണം തലശ്ശേരി കോടതിയുടേത്
മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ മൂന്ന് പോലീസുകാർ
































