Home News Breaking News ‘ഒരു ഗുണ്ട പോയി, ഇനി ബാക്കി ഗുണ്ടകൾ പാർട്ടിയെ നയിക്കും’ ;ഇത് പാർട്ടിയെ ചതിച്ചതാണ്,പാർട്ടിക്കെതിരെ ഒന്നും...

‘ഒരു ഗുണ്ട പോയി, ഇനി ബാക്കി ഗുണ്ടകൾ പാർട്ടിയെ നയിക്കും’ ;ഇത് പാർട്ടിയെ ചതിച്ചതാണ്,പാർട്ടിക്കെതിരെ ഒന്നും പറയാൻ സുധാകരന് അവകാശമില്ലന്ന് സജി ചെറിയാൻ

Advertisement

തിരുവനന്തപുരം: ആരല്ലൊം എന്തെല്ലാം പറഞ്ഞാലും പാർട്ടി നേരേ അങ്ങ് പോകും.ഇത് പാർട്ടിയെ ചതിച്ചതാണ്.പാർട്ടിക്കെതിരെ പരസ്യമായി ഒന്നും പറയാൻ സുധാകരന് അവകാശമില്ലന്നും മന്ത്രി സജി ചെറിയാൻ. പാർട്ടിയിൽ ഗുണ്ടകൾ ഉണ്ടന്ന് അറിയില്ല. ഉണ്ടായിരുന്നുവെങ്കിൽ അതിലൊരു ഗുണ്ട സുധാകരൻ ആയിരുന്നു. ഒരു ഗുണ്ട പോയി. ഇനി ബാക്കിയുള്ള ഗുണ്ടകൾ ചേർന്ന് പാർട്ടിയെ നയിക്കും.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Advertisement