26.6 C
Kollam
Saturday 12th September, 2026 | 03:30:20 AM
Home News Breaking News ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

മലപ്പുറം. ആതവനാട് ലോറി അപകടം.

ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ജാഫറും മരിച്ചു.

പരിക്ക് പറ്റി ചികിത്സയിൽ കഴിയവേ ആണ് മരണം.മലപ്പുറം ചേങ്ങോട്ടൂർ
സ്വദേശിയാണ് ജാഫർ.

Also read:



ലോറിയിൽ ഉണ്ടായിരുന്ന സഹായി മുസ്തഫ അപകട ദിനം തന്നെ മരിച്ചിരുന്നു.ഫെബ്രുവരി 20ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി, ക്വാറി കുളത്തിലേക്ക് മറിയുകയായിരുന്നു

ഏറെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു ലോറി ഉയർത്തിയത്