26.2 C
Kollam
Tuesday 27th October, 2026 | 08:24:51 AM
Home News Breaking News 4 കോടിയുടെ ലഹരി പിടികൂടി

4 കോടിയുടെ ലഹരി പിടികൂടി

Advertisement


കൊച്ചി .അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് കോടിയുടെ ലഹരി പിടികൂടി

4kg വരുന്ന മെത്താക്കുലൻ എത്തിയത് ദോഹയിൽ നിന്ന്

എയർപോർട്ട് കസ്റ്റംസും സിയാൽ സെക്യൂരിറ്റി  വിഭാഗവും നടത്തിയ പരിശോധനയിലാണ് ആഫ്രിക്കയിലെ ടോഗോ സ്വദേശിയായ യുവതി പിടിയിലായത്

ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തു

ദോഹ – കൊച്ചി വിമാനത്തിൽ  എത്തി ഡൽഹിക്ക് പോകാൻ ഒരുങ്ങവെ ആണ് പിടിയിലായത്