26.9 C
Kollam
Friday 25th September, 2026 | 10:20:30 AM
Home News Kerala ഡിജിറ്റൽ ലോക്കറിനുള്ളിൽ ഹാഷിഷ് ഓയിലും ചരസും

ഡിജിറ്റൽ ലോക്കറിനുള്ളിൽ ഹാഷിഷ് ഓയിലും ചരസും

തൃശൂര്‍.ഡിജിറ്റൽ ലോക്കറിനുള്ളിൽ ഹാഷിഷ് ഓയിലും ചരസും. ഗുരുവായൂരിൽ 374 ഗ്രാം ഹാഷിഷ് ഓയിലും, 40 ഗ്രാം ചരസും പിടികൂടി. പൊന്നരാശ്ശേരി വീട്ടിൽ അഭിഷേകിൻ്റെ വീട്ടിൽ ലോക്കറിലാണ് എല്ലാ ഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്

1,33,400 രൂപയും കണ്ടെത്തി. തൃശ്ശൂർ സിറ്റി ഡാൻസാഫ് ആണ് ലഹരി വേട്ട നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here