29.4 C
Kollam
Tuesday 27th October, 2026 | 06:14:04 PM
Home News Kerala കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

Advertisement

എറണാകുളം.1.400 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

ഒഡിഷ സ്വദേശി സായ്മൻ ബല്ലിയാർ സിംഗ് (22) നെയാണ് അറസ്റ്റ് ചെയ്തത്.

എരൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.