29.6 C
Kollam
Saturday 12th September, 2026 | 10:57:47 AM
Home News Breaking News മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു, രമേശ് ചെന്നിത്തല

മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു, രമേശ് ചെന്നിത്തല

തിരുവനന്തപുരം. .മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ഇത് സിപിഎം അജണ്ട. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു
എൻഎസ്എസ് എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ല; അതാണ് നല്ലത് .പ്രതിപക്ഷനേതാവ് പറയുന്നത് പാർട്ടി നയമാണെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.