26.6 C
Kollam
Saturday 13th June, 2026 | 04:46:11 AM
Home News Breaking News വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം. വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെള്ളറട കോവില്ലൂർ സ്വദേശിയായ സുജ ( 49) ആണ് മരിച്ചത്. വെള്ളറട, കൂടപ്പനമൂട്
റോഡിൽ കോവില്ലൂരിലാണ് അപകടം. ഉച്ചയ്ക്ക് ഒന്നര മണിയോടുകൂടിയാണ് അപകടം നടന്നത്

കൂടപ്പന മൂട്ടിൽ നിന്നും വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന വാഗണാർ കാർ നിയന്ത്രണം ഇടിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ എത്തിച്ചയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement