26.1 C
Kollam
Sunday 11th October, 2026 | 03:36:39 AM
Home News Breaking News വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു

വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം. വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു.തിരുവനന്തപുരം പള്ളിച്ചലിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.മുക്കോല സ്വദേശി അമൽ ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതി എന്നിവരാണ് മരിച്ചത്. സിഗ്നലിനു സമീപം ബൈക്ക് നിർത്തിയിട്ടിരുന്നപ്പോൾ പിന്നാലെ ലോറി വന്നു ഇടിക്കുകയായിരുന്നു