28.7 C
Kollam
Tuesday 13th October, 2026 | 07:45:12 PM
Home News Kerala ജ്വല്ലറിയിൽ നിന്ന് മാല എടുത്തുകൊണ്ട് ഓടി, യുവാവിനെ നാട്ടുകാർ ചേർന്ന് ഓടിച്ച്...

ജ്വല്ലറിയിൽ നിന്ന് മാല എടുത്തുകൊണ്ട് ഓടി, യുവാവിനെ നാട്ടുകാർ ചേർന്ന് ഓടിച്ച് പിടികൂടി

കോഴിക്കോട് .ജ്വല്ലറിയിൽ നിന്ന് മാല എടുത്തുകൊണ്ട് ഓടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി.കൊയിലാണ്ടി സ്വദേശി മുഹമ്മദ് അനസ് ആണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. പെരുമ്പാവൂർ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്നാണ് മാല മോഷ്ടിച്ചു കടന്നത്