27.9 C
Kollam
Wednesday 14th October, 2026 | 01:24:45 AM
Home News Breaking News വാഹനാപകടത്തിൽ വയോധികന്റെ കാൽ അറ്റു

വാഹനാപകടത്തിൽ വയോധികന്റെ കാൽ അറ്റു

കാസർഗോഡ്. പുതിയ ബസ് സ്റ്റാൻ്റിന് സമീപമാണ് അപകടം

ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിൻ്റെ ഇടതു കാലാണ് അറ്റുപോയത്

ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം
ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി

കാസർഗോഡ് ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനാണ് ബാബുരാജ്